About Us

Book Of Travelogue is one of the best malayalam travel blog to read about best travel destinations and some beautiful travel stories...

"പ്രകൃതിയെയും യാത്രകളെയും ഇഷ്ടപ്പെടുന്നവരുടെ സുഹൃത്തും വഴികാട്ടിയും"


യാത്രകളിലൂടെയും പ്രകൃതിയിലൂടെയും നമുക്ക് ഒരുപാട് പഠിക്കുവാനുണ്ട്. ഇവ നമുക്ക് പുതിയ അനുഭവങ്ങളും ഓർമ്മകളും സമ്മാനിക്കുന്നു. ഓരോ യാത്രയിലും പ്രകൃതിയെ അടുത്തറിയാൻ സാധിക്കുന്നുണ്ടെങ്കിൽ അതെന്നും ഒരു ഓർമയായിരിക്കും. പ്രകൃതിയെ സ്നേഹിക്കുന്ന മനസ്സുണ്ടെങ്കിൽ, യാത്രകൾ നിങ്ങള്ക്ക് ഹരം ആണെങ്കിൽ ഈ വെബ്സൈറ്റ് നിങ്ങള്ക്ക് വേണ്ടി ഉള്ളതാണ്. Book Of Travelogue ലേക്ക് എല്ലാ കൂട്ടുകാർക്കും സ്വാഗതം. ഇത് ഒരു പുസ്തകമാണ്. ഞാൻ കണ്ട കാഴ്ചകളുടെയും യാത്രകളുടെയും അതുപോലെതന്നെ നിങ്ങള്ക്ക് വളരെയധികം ഇഷ്ടപെടുന്ന കുറച്ചതികം മനോഹരമായ സ്ഥലങ്ങളുടെ പരിചയപ്പെടുത്തൽ കൂടിയാണ് ഈ വെബ്സൈറ്റ്. നന്ദി...




Post a Comment

0 Comments